devu-71

പറവൂർ: വലിയ പല്ലംതുരുത്ത് പണിക്കശ്ശേരിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ദേവു (71) നിര്യാതയായി. മക്കൾ: വേണു, ചന്ദ്രൻ, അനിൽ, സന്തോഷ്. മരുമക്കൾ: അശ്വതി, രേഖ, അമ്പിളി, പ്രിയ.