
കൊല്ലം: തട്ടാമല ഹൗസ് നമ്പർ - 35 തുളസീഭവനിൽ പരേതനായ എ. അരവിന്ദാക്ഷന്റെ (റിട്ട. സീനിയർ സൂപ്രണ്ട്) ഭാര്യ ജെ. തുളസീഭായ് (റിട്ട. കേരള യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ, 82) നിര്യാതയായി. മക്കൾ: എ.ടി. ഷിബു (അച്ചടി വകുപ്പ് ഡയറക്ടർ), ഷീബ, പാർവതി. മരുമക്കൾ: എൻ.കെ. ശ്യാം രാജ് (കൃഷി വകപ്പ്), പ്രമീള.ജി. നായർ (അദ്ധ്യാപിക ഹയർ സെക്കൻഡറി സ്കൂൾ).