മൺറോത്തുരുത്ത്: തുമ്പുംമുഖം മേനിത്തോടത്ത് കിഴക്കതിൽ കെ. മാധവന്റെ ഭാര്യ ലക്ഷ്മി (കൊച്ചുലക്ഷ്മി, 79) നിര്യാതയായി. മക്കൾ: ഷൈലജ, ഹരിലാൽ. മരുമക്കൾ: പരേതനായ അനിൽ കുമാർ, അജിതകുമാരി. സഞ്ചയനം 22ന് രാവിലെ 7ന്.