നെടുമങ്ങാട:..ആനാട് കല്ലടക്കുന്ന് ശ്രീശബരിയിൽ രാധാദേവി.കെ(72) നിര്യാതയായി.മക്കൾ.ബൈജു, മുരുകൻ, ബിജു. മരുമകൾ.താര മുരുകൻ.സഞ്ചയനം വ്യാഴം രാവിലെ 9ന്.