may16b

ആറ്റിങ്ങൽ: വഞ്ചിയൂർ പട്ടള തെക്കേ കുന്നത്ത് വീട്ടിൽ ബാബു (65)​ നിര്യാതനായി. സഹോദരങ്ങൾ: ജയകുമാരി,​ വിജയകുമാരി. പരേതയായ താര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.