കടയ്ക്കാവൂർ: വക്കം വാടയിൽ വീട്ടിൽ ചിത്രസേനൻ (74) നിര്യാതനായി. ഭാര്യ പ്രമീളദേവി. മക്കൾ :ചിൻസ്, ചിപ്പി.മരുമകൾ ചിഞ്ചു.സഞ്ചയനം 21 ന് രാവിലെ 8.30 ന്.