കടയ്ക്കൽ: ചിതറ മണിമംഗലം വീട്ടിൽ പരേതനായ ബഹുലേയന്റെ ഭാര്യ രാധാമണി (75) നിര്യാതയായി. മക്കൾ: സാം (കെ.എസ്.ആർ.ടി.സി, ആലുവ), സാജി (എസ്.എൻ.ഡി.പി യോഗം ചിതറ ശാഖാ പ്രസിഡന്റ്), സണ്ണി (യു.എ.ഇ), സൈജു (യു.എ.ഇ). മരുമക്കൾ: ജോസി, പ്രീജ, ലിൻഡ, സനിത.