mani-

ചിറയിൻകീഴ് : ആനത്തലവട്ടം വയലിൽ വീട്ടിൽ ജി. മണി (77, റിട്ടയേർഡ് ഫാക്ട്, ആലുവ) നിര്യാതനായി. ഭാര്യ: ശശികല.എ. മക്കൾ: മനു, മഞ്ജു. മരുമകൻ: റജീബ് എം.ആർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.