
ആറ്റിങ്ങൽ: തോന്നയ്ക്കൽ മംഗലത്ത് പുത്തൻ വീട് ശ്രീ പത്മത്തിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഭവാനി അമ്മ (99 ) നിര്യാതയായി.മക്കൾ:സുഭദ്രാമ്മ ,പരേതയായ സാവിത്രി അമ്മ ,സദാശിവൻ പിള്ള ,ശാന്തമ്മ ,ഓമന അമ്മ ,ലീലാകുമാരി,ഗിരിജാകുമാരി,ശിവദാസൻ നായർ,ഹരികുമാരൻ നായർ.മരുമക്കൾ :പരേതനായ അപ്പുകുട്ടൻ പിള്ള ,രാഘവൻ പിള്ള ,സുഷമ,ശിവശങ്കര പിള്ള ,പരേതനായ ദിവാകരൻ നായർ,പരേതനായ മാധവൻ,വിക്രമൻ നായർ,സ്വപ്നകുമാരി,നിർമ്മല കുമാരി.