
പ്ലാമൂട്ടുക്കട: പ്ലാമൂട്ടുക്കട താന്നിവിള ജെ.ജെ.നിവാസിൽ പരേതനായ ജോണിന്റെ ഭാര്യ എം.മര്യപുഷ്പം (71) നിര്യാതയായി. മക്കൾ: ജീനു.ജെ (പി.ഡബ്ളിയു.ഡി), അനിൽ.ജെ (ഗവ.എച്ച്.എസ്.എസ്, കുഞ്ചിത്തണ്ണി). മരുമക്കൾ: സിമിമോൾ എൽ.എസ്.(കെ.എസ്.എഫ്.ഇ), സജി.പി.എം (ഗവ.എൽ.പി.എസ്, കുളത്തൂർ). പ്രാർത്ഥന: ശനിയാഴ്ച രാവിലെ 8.30 ന്.