p

തിരുവനന്തപുരം: കേരളസർവകലാശാല ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി. എസ്, ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ്, ബി.എസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (ഏപ്രിൽ 2022) പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 6 മുതൽ.

മേയ് 23 ന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ/ബി.എസ്‌സി/ബി കോം (എഫ്.ഡി.പി) (റഗുലർ 2020 അഡ്മിഷൻ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി - 2015 - 2018 അഡ്മിഷൻസ്, മേഴ്സി ചാൻസ് - 2013 അഡ്മിഷൻ) സ്‌പെഷ്യൽ പരീക്ഷാടൈംടേബിൾ വെബ്‌സൈറ്റിൽ.

വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ ആറാം സെമസ്റ്റർ ബി.ബി.എ (2018, 2019 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്ട് വൈവ വോസി മേയ് 25 ന് രാവിലെ 9.30 മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ.

ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പരീക്ഷയ്‌ക്ക് സൂക്ഷ്‌മപരിശോധനയ്‌ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 2022 മേയ് 19, 20, 21 തീയതികളിൽ ഇ.ജെ(X) സെക്ഷനിൽ എത്തണം.

ബി.​ടെ​ക് ​ഈ​വ​നിം​ഗ് ​കോ​ഴ്‌​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ടു​ത്ത​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷ​ത്തെ​ ​ബി.​ടെ​ക് ​ഈ​വ​നിം​ഗ് ​കോ​ഴ്‌​സി​​​ലേ​ക്ക് ​ജൂ​ൺ​ 7​ ​വ​രെ​ ​w​w​w.​a​d​m​i​s​s​i​o​n​s.​d​t​e​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഓ​ൺ​ലൈ​നി​​​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​പൊ​തു​വി​ഭാ​ഗ​ത്തി​ന് 800​ ​രൂ​പ​യും​ ​പ​ട്ടി​ക​ജാ​തി​/​ ​പ​ട്ടി​ക​ ​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ന് 400​ ​രൂ​പ​യു​മാ​ണ് ​അ​പേ​ക്ഷാ​ഫീ​സ്.