manoj

വലിയവിള : നല്ലിയൂർക്കോണം കുളത്തിൻകര വി.എൻ.ആർ.എ 192 രുദ്രായണി വീട്ടിൽ ജെ .എസ് .മനോജ് (41) ലൈബീരിയയിൽ ജോലിസ്ഥലത്ത് നിര്യാതനായി. അമ്മ:എസ് ബി ജലജകുമാരി. ഭാര്യ :എസ് ശാലിനി ദേവി. മക്കൾ : എസ് അനന്യ , എം അദിത്. സംസ്‌കാരം ചൊവ്വാഴ്ച ലൈബീരിയയിൽ.