
ഇരവിപുരം: കൊല്ലൂർവിള ശിശുവിഹാറിന് സമീപം ആസാദ് നഗർ - 217 കുളപ്പുറത്ത് തെക്കതിൽ പരേതനായ സൈനുലാബ്ദീന്റെ മകൻ ഷാജഹാൻ (46) നിര്യാതനായി. ഇരവിപുരം എൻ.എൻ.സി ജംഗ്ഷനിൽ ബി.എസ്.എ ഓഡിറ്റോറിയത്തിന് സമീപം സ്റ്റേഷനറി സ്‌റ്റോർ നടത്തി വരികയായിരുന്നു . ഭാര്യ: സജീറ. മക്കൾ: അക്ബർഷാ, അജീഷ.