ചണ്ണപ്പേട്ട: മീൻകുളം പള്ളിപ്പുറത്ത് വീട്ടിൽ പരേതനായ പി.സി. ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (റിട്ട. അദ്ധ്യാപിക, 89) നിര്യാതയായി. മക്കൾ: ഇഗ്‌നേഷ്യസ്, മാർഗ്രെറ്റ്, ബ്രിജിറ്റ്, ജേക്കബ്, പരേതയായ ലോററ്റ്, അലക്സ്യൂസ്, ആൻഡ്രൂസ്. മരുമക്കൾ: ബീന, ഷാജി ലൂക്കോസ്, കെ.ഒ. ജോസഫ്, ബിൻസി, സ്മിത.