കൊട്ടാരക്കര: പവിത്രേശ്വരം അശ്വതി ഭവനിൽ മാധവൻപിള്ള (63) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: അശ്വതി, ഐശ്വര്യ. മരുമകൻ: രഞ്ജിത്ത് കുമാർ. സഞ്ചയനം 22ന് രാവിലെ 8ന്.