vithuraaantony

വിതുര: വിതുര ചന്തമുക്ക് ലെവിൻഹിൽ ഹൗസിൽ റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ വിതുര ആൻറണി (85) നിര്യാതനായി.ഭാര്യ ലീലാഭായി. മക്കൾ: ലെവിൻ എ.ആൻറണി, ബിജിലി എ.ആന്റണി, ലെനിൽഎ.ആന്റണി.