വെമ്പായം:മാണിക്കൽ പഞ്ചായത്തിലെ ഗ്രാമ സഭ ഇന്നു മുതൽ 27 വരെ പത്തേക്കർ ജംഗ്ഷൻ ,ആലിയാട് ക്ഷേത്ര ആഡിറ്റോറിയം, മൂളയം പഴവിള, സ്കൂൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് പിരപ്പൻകോട്, ഗവ:എല്‍.പി.എസ് പിരപ്പന്‍കോട്,കുതിരകുളം ക്ഷേത്ര ഒാഡിറ്റോറിയം,നെടുങ്കാണി അങ്കണവാടി,ഗവ:എൽ.പി.എസ് തലയൽ, ഈന്തക്കാട് അങ്കണവാടി,ബിസ്മി കൺവെൻഷൻ സെന്റർ,കൊപ്പം സമ്മിംഗ് പൂൾ, ഗവ:എൽ.പി.എസ് കൊപ്പം,അണ്ണൽ ഒാഡിറ്റോറിയം,പ്ലാക്കീഴ് ക്ഷേത്രമൈതാനം, വേളാവൂര്‍ ക്ഷേത്ര സദ്യാലയം,ഗവൺമെന്റ് യു.പി.എസ് കോലിയക്കോട്, കള്ളിക്കാട് ജംഗ്ഷൻ ജനസേവാ കേന്ദ്രം,പൂലന്തറ ആനന്ദപുരം കൈരളി ക്ലബ്ബ്,തീപ്പുകൽ ജനസേവാ കേന്ദ്രം എന്നിവിടങ്ങളിലായി നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.