p

തിരുവനന്തപുരം: സ്വാശ്രയ ആയുർവേദ, യുനാനി, സിദ്ധ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള യോഗ്യതാ ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ. അസൽ രേഖകളുമായി 20ന് ഉച്ചയ്‌ക്ക് രണ്ടിനകം കോളേജുകളിലെത്തണം.

അ​ഡ്വാ​ൻ​സ്ഡ് ​ട്രെ​യി​നിം​ഗ്
ഇ​ൻ​ ​മൈ​ക്രോ​ബ​യോ​ള​ജി

തി​രു​വ​ന​ന്ത​പു​രം​:​ ​റീ​ജി​യ​ണ​ൽ​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ൽ​ ​അ​ഡ്വാ​ൻ​സ്ഡ് ​ട്രെ​യി​നിം​ഗ് ​ഇ​ൻ​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​പ​ഠി​ക്കാം.​ ​അ​വ​സാ​ന​തീ​യ​തി​ ​മേ​യ് 30.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷാ​ ​ഫോ​മി​നും​ ​w​w​w.​r​c​c​t​v​m.​g​o​v.​in