su

വെഞ്ഞാറമൂട്: ആലിയാട് വാവുകോണം പൊയ്കയിൽ പുത്തൻവീട്ടിൽ പരേതനായ ഗോവിന്ദ പിള്ളയുടെ ഭാര്യ പി .സുഭദ്രാമ്മ (85) നിര്യാതയായി. മക്കൾ: ലീലാമ്മ(റിട്ട.ഹെൽത്ത് സർവീസ്), ബേബി, വിനോദിനി. മരുമക്കൾ: രവീന്ദ്രൻ നായർ ,രവീന്ദ്രൻ നായർ, ഗോപാലകൃഷ്ണൻ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.