appukkuttan

മാറനല്ലൂർ:പെരുമ്പഴുതൂർ വണ്ടന്നൂർ പത്മവിലാസത്തിൽ എ.അപ്പുക്കുട്ടൻ നായർ(91)നിര്യാതനായി.ഭാര്യ:പത്മകുമാരിയമ്മ.മക്കൾ:ഹരിനാരായണൻ,ജയശങ്കർ,ജയശ്രീ.മരുമക്കൾ:ശിവകല,ശ്രീരേഖ,സുദർശനൻ.