വർക്കല: മൈക്രോൺ കംപ്യൂട്ടേഴ്സ് ഗവൺമെന്റ് സർട്ടിഫിക്കറ്റോടുകൂടി അവധികാല കോഴ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു. സി.സി.എ, സി.സി.എൽ, സി.സി.ബി, എം.എസ്. ഒാഫീസ്, ലിനക്സ് വിത്ത് ഒാപ്പൺ ഒാഫീസ്, ഡേറ്റ എൻട്രി, ടാലി, ഡി.ടി.പി, ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, ആനിമേഷൻ, ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഒാഡിയോ ആൻഡ് വീഡിയോ എഡിറ്റിംഗ്, സി,സി ++ , ജാവ, പൈതോൺ, ഒാട്ടോകാഡ്, 3 ഡി ആനിമേഷൻ, പ്രൊഫഷണൽ എഡിറ്റിംഗ്, അബാക്കസ്, ഹാൻഡ് റൈറ്റിംഗ് ആൻഡ് സ്പീഡ് റൈറ്റിംഗ്, സ്‌പോക്കൺ ഇംഗ്ളീഷ്, സ്വിറ്റിച്ചിംഗ്, ഫാഷൻ ഡിസൈനിംഗ്, ഫ്ളവർ മേക്കിംഗ്, ക്രാഫ്ട് കോഴ്സ്, പി.എസ്.സി കോച്ചിംഗ്. കൂടാതെ റഗുലർ കോഴ്സുകളായ പി.എസ്.സി അംഗീകൃത ഡി.സി.എ, അക്കൗണ്ടിംഗ് ജി.ഒ.എ, ഡേറ്റ എൻട്രി കോഴ്സുകൾ അവധിക്കാലം പ്രമാണിച്ച് 30 ശതമാനം ഫീസ് ഇളവോടുകൂടി പഠിക്കാം. മറ്റു റഗുലർ കോഴ്സുകൾക്കും അഡ്മിഷൻ ആരംഭിച്ചു. അഡ്മിഷനും വിശദവിവരങ്ങൾക്കും മൈക്രോൺ കംപ്യൂട്ടേഴ്സ്, വർക്കല: 0470 2600357, 9447342028.