photo

ബാലുശേരി: കണ്ണങ്കോട് കോട്ടച്ചാലിൽ അബ്ദുള്ള കോയ (64) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: സബീന, ജാസിന, സഫ്ന. മരുമക്കൾ: ലത്തീഫ് (കോക്കല്ലൂർ), സ്വാലിഹ് (ചീക്കിലോട്), ഷബിൻ (അത്തോളി). സഹോദരങ്ങൾ: ഫാത്തിമ, അബ്ദുറഹിമാൻ, അബൂബക്കർ, റുഖിയ, കുഞ്ഞായിൻ, ഇമ്പിച്ചി, മമ്മത്, നഫീസ.