bhavani-88

പറവൂർ: വാവക്കാട് പരേതനായ തൈപറമ്പിൽ വാസുവിന്റെ ഭാര്യ ഭവാനി (88) നിര്യാതയായി. മക്കൾ: ചന്ദ്രകാന്ത് (റിട്ട. റെയിൽവേ), പരേതയായ ജാൻസി. മരുമക്കൾ: ഉഷ, പരേതനായ കുഞ്ഞപ്പൻ.