
മൂവാറ്റുപുഴ: ആദ്യകാല വ്യാപാരിയും മുൻ മങ്ങാട്ട് ജുമാ മസ്ജിദ് പ്രസിഡന്റുമായ ഫാക്ട് ഡീലർ കിഴക്കേകര തോട്ടത്തിക്കുടിയിൽ ടി.എം. അലിയാർ (74) നിര്യാതനായി . ഭാര്യ: വാരപ്പെട്ടി കണ്ണാപ്പിളളി കുടുംബാംഗം നഫീസത്തുൽ മിസറിയ. മക്കൾ: അൻവർ ടി.എ, സുനൈന ടി.എ. മരുമക്കൾ: ആയിഷ, അഭിലാഷ്.