നെട്ടൂർ: പെരിങ്ങാട്ട് പറമ്പിൽ പി.എം. അബ്ദുൾ കരീം (65 - റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റിയാസ്, നിയാസ്, ഷിയാസ്. മരുമക്കൾ: ജറീന, അയിഷ, ഷിബില..