ഓയൂർ: ചെങ്കുളം നെടിയവിള പുത്തൻവീട്ടിൽ പരേതരായ യോഹന്നാന്റെയും കുഞ്ഞമ്മയുടെയും മകൾ ഏലിയാമ്മ (63) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ വർക്കി.എൻ. ജോൺ, പരേതയായ മറിയാമ്മ ലൂക്ക്, പാസ്റ്റർ മത്തായി കുട്ടി, പാസ്റ്റർ രാജു, സാബു.