ഉമയനല്ലൂർ: വടക്കുംകര കിഴക്ക് മുണ്ടിച്ചിറയിൽ അഖിൽ ഭവനിൽ ബാലകൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: അജിതകുമാരി (മുൻ ഗ്രാമപഞ്ചായത്തംഗം). മക്കൾ: അഖിൽ, അനില. മരുമക്കൾ: വിഥുല, മനു. സഞ്ചയനം 23ന് രാവിലെ 7ന്.