പത്തനാപുരം: പിടവൂർ കൊച്ചുകിഴക്കേതിൽ കെ. മത്തായി (ഉണ്ണി, 78) നിര്യാതനായി. ഭാര്യ: റോസമ്മ മത്തായി. മകൾ: ആശ മാത്യു. മരുമകൻ: നിക്സൺ ജേക്കബ്.