bhadranpilla-55

തേവലക്കര: പടിഞ്ഞാറ്റക്കര കുട്ടിയത്ത് തെക്കതിൽ (കൃഷ്ണവിലാസം) പരേതരായ കൃഷ്ണപിള്ളയുടെയും രാധമ്മപിള്ളയുടെയും മകൻ ഭദ്രൻപിള്ള (55) നിര്യാതനായി. സഹോദരങ്ങൾ: സുരേഷ് കുമാർ, ഗീതാകുമാരി. സഞ്ചയനം 22ന് രാവിലെ 7.30ന്.