
ചക്കുവരയ്ക്കൽ: ജിജോ ഭവനിൽ പരേതനായ ജിജോ ബാബുവിന്റെയും ഷൈനി ജിജോയുടെയും മകൾ ജോഷ്‌ന ജിജോ (12) നിര്യാതയായി. കിഴക്കേത്തെരുവ് സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സംസ്കാരം ചക്കുവരയ്ക്കൽ മാർ അപ്രേം ഓർത്തഡോക്സ് സെമിത്തേരിയിൽ നടത്തി..