പാലോട്.പാപ്പനംകോട് പനങ്ങോട് തടത്തരികത്ത് വീട്ടിൽ വിജയൻ(59)നിര്യാതനായി.സിന്ധുവാണ് ഭാര്യ.മക്കൾ:ബിന്ദുജ,വിനീത്.മരുമകൻരാജേഷ്.സഞ്ചയനം ഞായർ രാവിലെ 9ന്.