19-sob-nanu

തട്ടയിൽ: മല്ലിക, പാലവിളപുത്തൻവീട് നാണു ആചാരി (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11. ന് വീട്ടുവളപ്പിൽ. ഭാര്യ : പത്മിനി. മക്കൾ : രഞ്ചൻ, രഘുനാഥൻ, സുധ, സന്തോഷ്. മരുമകൾ : അമ്പിളി, ബിജി, അനിരുദ്ധൻ, പ്രീത.