madhavan

തിരുവനന്തപുരം :ആനയറ മുഖക്കാട് ലെയ്ൻ എ. ആർ. എ - 127ൽ മാധവൻകുട്ടി നായർ (75)നിര്യാതനായി. ഭാര്യ :കോമളകുമാരി. മക്കൾ :ബിനുരാജ്, ബിന്ദുരാജ്,ബീന. മരുമക്കൾ :ദീപ്തി, ഇന്ദു, ഷിബു.