നെയ്യാറ്റിൻകര : ഊരൂട്ടുകാല ലക്ഷ്മീനഗർ പ്രണവത്തിൽ ജി .പ്രമോദ് (52, സീനിയർ സൂപ്രണ്ട്, വൈദ്യുതി ഭവൻ പട്ടം)നിര്യാതനായി. ഭാര്യ ടി.എൽ .സുലേഖാസ്വാമി. മക്കൾ: മേഘ എസ് .പ്രമോദ്, സൂര്യ എസ്. പ്രമോദ്. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ പത്തിന്.