v

തിരുവനന്തപുരം: മേയ് 18 അവസാന തീയതിയായിരുന്ന പി.എസ്.സി അപേക്ഷകൾ (കാറ്റഗറി നമ്പർ 45 മുതൽ 91 വരെ, 92, 93, 136) 25 ലേക്ക് നീട്ടിയതായി അധികൃതർ അറിയിച്ചു.