rosamma

നെയ്യാറ്റിൻകര : ഓലത്താന്നി ജെ.സി ബിൽഡിംഗിൽ പരേതനായ നേശമണിയുടെ ഭാര്യ കെ. റോസമ്മ (82) നിര്യാതയായി. മകൾ : ഫിലോമിന , മരുമകൻ : രത്നരാജ് (റിട്ട. എ. എസ് .ഐ). പ്രാർത്ഥന ശനി 8 ന് .