വെഞ്ഞാറമൂട്: നെല്ലനാട് മുൻ പഞ്ചായത്ത് അംഗവും, വെഞ്ഞാറമൂട് റൂറൽ സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റുമായിരുന്ന അഡ്വ: വർഗീസ് കോശി (71 രാജൻ) നിര്യാതനായി.ഭാര്യ: സജി വർഗീസ് (നെല്ലനാട് മുൻ പഞ്ചായത്ത് മെമ്പർ) മക്കൾ: രുരു, ഋതിക്, മരുമകൾ: വിൻസി ഋതിക്.