madhu
വണ്ടിത്തടം മധു

തിരുവനന്തപുരം: പട്ടികജാതി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റായി വണ്ടിത്തടം മധുവിനെയും സെക്രട്ടറിയായി കെ. സോമപ്രസാദിനെയും തിരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: കെ.ശാന്തകുമാരി,​ ബി. സത്യൻ,​ പി. കെ. ശിവരാമൻ,​ പി. പി. ലക്ഷ്‌മണൻ,​ ജി. സുന്ദരേശൻ (വൈസ് പ്രസിഡന്റ്)​,​ എസ്. അജയകുമാർ,​ ആർ. രാജേഷ്,​ വി. പൊന്നുക്കുട്ടൻ,​ കെ. രാഘവൻ,​ കെ. ജി.സത്യൻ,​ വി.രമേശൻ,​ കെ. ഗിരിജ,​ എം. പി. റസൽ,​ പി. ഒ. സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി)​ വി.ആർ. ശാലിനി (ട്രഷറർ)