photo

പാലോട്: പൗവ്വത്തൂർ പ്രീത ഭവനിൽ കൃഷ്ണപിള്ള (74) നിര്യാതനായി. ഭാര്യ: നന്ദിനിഅമ്മ, മകൾ: പ്രീതാകുമാരി

മരുമകൻ: സുനിൽകുമാർ. സഞ്ചയനം..ചൊവ്വ രാവിലെ 9 ന്