sreekumaan

പട്ടം: കിഴക്കേപട്ടം മരപ്പാലം ദേവീക്ഷേത്ര ട്രസ്റ്റ് ഭരണസമിതി അംഗം | കെ.പി.ആർ.എ 116, കിഴക്കേകുന്നത്തു വീട്ടിൽ ടി. ശ്രീകുമാരൻ നായർ (54) നിര്യാതനായി. ഭാര്യ ഉഷാകുമാരി മക്കൾ അഖിൽ എസ്. നായർ, അക്ഷയ്. എസ് നായർ.

സഞ്ചയനം ചൊവ്വ രാവിലെ 8.30 ന്