കോവളം: വാഴമുട്ടം മകയിരം വീട്ടിൽ ബി. കമലാസനൻ നായർ (75) (റിട്ട: വെഹിക്കിൽ ഇൻസ്പെക്ടർ കെ. എസ്.ആർ.ടി.സി ) നിര്യാതനായി. മക്കൾ: പ്രവീണ ലിജിത്, അനിൽകുമാർ. മരുമക്കൾ:ലിജു മണ്ണറ,സരിത സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.