കാട്ടാക്കട: കട്ടയ്ക്കോട് നാടുകാണി എ.എം. ഭവനിൽ പരേതനായ അബി ശായിയുടെ ഭാര്യ ജെ.മേഴ്സി (70)നിര്യാതയായി. മക്കൾ: വിക്ടർ, ഐഡ, അനിറ്റ്. മരുമക്കൾ: ജോസഫ്, ബിന്ദു.പ്രാർത്ഥന: ശനി രാവിലെ 8.30ന്.