
കോവളം: അമ്പലത്തറ കോട്ടപ്പുറം വീട്ടിൽ പരേതരായ ശങ്കരന്റെയും ശാരദയുടെയും മകൻ സത്യേന്ദ്രൻ (71) കോവളം പടിഞ്ഞാറെ പൂങ്കുളം കണിയാവിളാകത്ത് സുനിതാഭവനിൽ നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: സുമ, ഉമ, സുനിത. മരുമക്കൾ: ശ്രീകുമാർ, കടനട തമ്പി (ഐ.എൻ.ടി.യു.സി തിരുവല്ലം മണ്ഡലം പ്രസിഡന്റ്), വിനീത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.