ഇളകൊള്ളൂർ: ഇളകൊള്ളൂർ കല്ലുംപുറത്ത് കെ.ടി. പാപ്പച്ചൻ (80) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: തോമസ്, വർഗീസ്, ശോശാമ്മ. മരുമക്കൾ: സുബി, ഷിബു, പരേതയായ ജാസ്മിൻ.