20-sob-thomas-mathew

തിരുവല്ല: കോവൂർ പരേതനായ കെ.പി. തോമസിന്റെയും അന്നമ്മ തോമസിന്റെയും മകൻ തോമസ് മാത്യു (ജോളി-73) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വാരിക്കാട് സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ. തിരുവല്ല കെന്നഡി ക്ലബ് ഫുട്‌ബാൾ താരവും മാർത്തോമ്മാ കോളേജ് ഫുട്‌ബാൾ ടീം ക്യാപ്റ്റനുമായിരുന്നു. ഭാര്യ: ജമിനി, കരിപ്പുഴ പത്തായത്തിൽ കുടുംബാംഗമാണ്. മക്കൾ : പ്രവീൺ (ദുബായ്), പ്രീത (യു.കെ.). മരുമക്കൾ : ജിൻസി (ദുബായ്), ഷാബു ഏബ്രഹാം (യു.കെ.).