kovala

കോവളം: കെ.എസ് റോഡ് മലവിള പൂന്തേട്ടത്തിൽ പരേതനായ ഉദയന്റെ ഭാര്യ സുധർമ്മ (59) നിര്യാതയായി. മക്കൾ: അജീഷ്, അഭിലാഷ്. മരുമകൾ: അഞ്ജു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്