തിരുവനന്തപുരം: പാപ്പനംകോട് സത്യൻ നഗർ സരോജ വിലാസത്തിൽ പരേതനായ കെ. പൊടിയൻ നാടാരുടെ ഭാര്യ എ. കമലമ്മ (81) നിര്യാതയായി. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.