നെടുമങ്ങാട്: അരുവിക്കര കളത്തറ വീട്ടിൽ ബാലചന്ദ്രൻനായർ (81 റിട്ട. റെയിൽവേ) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: അനിൽകുമാർ, പരേതയായ അനിത. മരുമക്കൾ: പ്രജിത, വിജയകുമാർ
സഞ്ചയനം. ചൊവ്വ രാവിലെ 8.30ന്