v

തിരുവനന്തപുരം: പൗൾട്രി വികസന കോർപ്പറേഷന്റെ പേട്ടയിലുള്ള റസ്റ്റോറന്റിലേക്ക് എഫ് ആന്റ് ബി മാനേജരുടെ താത്കാലിക ഒഴിവിലേക്ക് ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് പാസായവർക്ക് അപേക്ഷിക്കാം. 10 വർഷത്തെ പരിചയം വേണം. പ്രായം 35 - 60. അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് മുൻഗണന. 30ന് മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് ടി.സി 30/697, പേട്ട തിരുവനന്തപുരം - 24 എന്ന വിലാസത്തിൽ അപേക്ഷിക്കാം. ഇ-മെയിൽ:kepcopoultry@gmail.com