കാട്ടാക്കട: കാട്ടാക്കട നക്രാംചിറ പുന്നവിളാകത്ത് പുത്തൻ വീട്ടിൽ മണിയൻ ചെട്ടിയാർ (78) നിര്യാതനായി. ഭാര്യ:പരേതയായ യശോദ. മക്കൾ:ബിന്ദു,സിന്ധു. മരുമക്കൾ:വിജയൻ,സുനിൽകുമാർ. സഞ്ചയനം:ഇന്ന് രാവിലെ 8.30ന്.